---
title: "മേലെ ചമ്പാട് റോഡിൽ ഓയിൽ മറിഞ്ഞു ; വാഹന യാത്രികർ ശ്രദ്ധിക്കുക"
english_title: "Oil spilled on the road above Champat; Motorists beware"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199910/Oil spilled on the road above Champat; Motorists beware"
published_at: "2024-04-20T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623255a8d6f0_images.jpeg"
keywords: []
---

# മേലെ ചമ്പാട് റോഡിൽ ഓയിൽ മറിഞ്ഞു ; വാഹന യാത്രികർ ശ്രദ്ധിക്കുക

> **Lead Summary:**  മേലെ ചമ്പാട് പൊന്ന്യം റോഡിലാണ് സംഭവം.

## Article Content

 മേലെ ചമ്പാട് പൊന്ന്യം റോഡിലാണ് സംഭവം.

ഇരുചക്രവാഹനയാത്രികർ അപകടത്തിൽ പെട്ടതോടെ നാട്ടുകാർ പാനൂർ ഫയർഫോഴ്സിൻ്റെ സഹായം തേടി.

റോഡിൽ വെള്ളം ചീറ്റി ഓയിൽ കഴുകി കളയാനുള്ള ശ്രമം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199910/Oil spilled on the road above Champat; Motorists beware)